വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും

19/06/2026

സർഗവേദി റീഡേഴ്‌സ് ഫോറം

സ്ഥലം: കരയോഗ മന്ദിരം ഹാൾ, ആലക്കോട്

വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും

19/06/2026-ന് ആലക്കോട് കരയോഗ മന്ദിരം ഹാളിൽ വായനപക്ഷാചരണ ഉദ്ഘാടനവും വായനാ പുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും നടന്നു. പതിനായിരം രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്ന വായനാ പുരസ്കാരം ബെന്നി സെബാസ്റ്റ്യൻ കുറ്റിവേലിൽ ഏറ്റുവാങ്ങി; മരിയ റോസിന്റെ "മഠത്തിൽ വിട്ടവൾ – മഠം വിട്ടവൾ" രാജു ജോസഫ് അവതരിപ്പിച്ചു.

തീയതി19/06/2026
സ്ഥലംകരയോഗ മന്ദിരം ഹാൾ, ആലക്കോട്
സംഘാടനംആലക്കോട് സർഗവേദി റീഡേഴ്സ് ഫോറം
വായനാ പുരസ്കാരംബെന്നി സെബാസ്റ്റ്യൻ കുറ്റിവേലിൽ (₹10,000-ഉം പ്രശസ്തിപത്രവും)
പുരസ്കാര സമർപ്പണംഎ.ആർ. പ്രസാദ് മാസ്റ്റർ (റീഡേഴ്സ് ഫോറം കൺവീനർ)
അധ്യക്ഷൻപ്രദീപ് ജി (സർഗവേദി പ്രസിഡന്റ്)
പുസ്തക ചർച്ചമഠത്തിൽ വിട്ടവൾ – മഠം വിട്ടവൾ – മരിയ റോസ് (അവതരണം: രാജു ജോസഫ്)
അനുബന്ധംസർഗവേദി പുരസ്കാരങ്ങൾ · 2026-ലെ എല്ലാ പരിപാടികളും
വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 1 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 2
ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറം വായനാപുരസ്കാരം ശ്രീ ബെന്നി സെബാസ്റ്റ്യന് എ ആർ പ്രസാദ് മാസ്റ്റർ നൽകി ആദരിക്കുന്നു. വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 3

ആലക്കോട് സർഗവേദി റീഡേഴ്‌സ് ഫോറം വായനപക്ഷാചരണം ഉദ്ഘാടനവും, വായനാ പുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും നടത്തി. സർഗവേദി പ്രസിഡൻ്റ് പ്രദീപ് ജി അധ്യക്ഷത വഹിച്ച ചടങ്ങിൽ വായനാ പുരസ്കാരം പതിനായിരം രൂപയും, പ്രശസ്തിപത്രവും മികച്ച വായനക്കാരനായ ശ്രീ ബെന്നി സെബാസ്റ്റ്യൻ കുറ്റിവേലിന് റീഡേഴ്‌സ് ഫോറം കൺവീനർ ശ്രീ എ ആർ പ്രസാദ് മാസ്റ്റർ നൽകി ആദരിച്ചു. സർഗവേദി റീഡേഴ്‌സ് ഫോറം വായനപക്ഷാചരണം ശ്രീ എ ആർ പ്രസാദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വായനാദിനത്തോടനുബന്ധിച്ച് "മഠത്തിൽ വിട്ടവൾ - മഠം വിട്ടവൾ" എന്ന ആത്മകഥ ഗ്രന്ഥകർത്താവായ മരിയാ റോസിൻ്റെ സാന്നിധ്യത്തിൽ ശ്രീ രാജു ജോസഫ് പുസ്തകാവതരണം നടത്തി. ഒ എം ജോർജ്, ഖലീൽ റഹ്മാൻ, എ ആർ പ്രദീപ്, രതി ടീച്ചർ, എം ബി ഓമന ടീച്ചർ, സണ്ണി അമ്പാട്ട്, രാധാകൃഷ്ണൻ, ഫിലിപ്പ്, യശോദ ടീച്ചർ, ബെന്നി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. പങ്കെടുത്തവരിൽ നിന്ന് നറുക്കെടുപ്പിലൂടെ പുസ്തകങ്ങൾ സമ്മാനമായി നൽകി. സർഗവേദി സെക്രട്ടറി അഡ്വ. ജിജി കുന്നേമുറി സ്വാഗതവും വൈസ് പ്രസിഡണ്ട് ശ്രീ സുരേഷ്കുമാർ കെ നന്ദിയും പറഞ്ഞു.

കൂടുതൽ ചിത്രങ്ങളിലൂടെ...

വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 4 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 5 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 6 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 7 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 8 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 9 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 10 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 11 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 12 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 13 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 14 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 15 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 16 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 17 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 18 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 19 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 20 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 21 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 22 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 23 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 24 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 25 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 26 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും (19/06/2026) – ചിത്രം 27

പത്ര മാധ്യമങ്ങളിലൂടെ....

വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും – പത്രവാർത്ത 1 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും – പത്രവാർത്ത 2