പരിപാടികളുടെ സംക്ഷിപ്ത വിവരണങ്ങൾ
സർഗവേദി റീഡേഴ്സ് ഫോറം
വർഷം : 2026
2026 വർഷത്തെ പരിപാടികൾ കാണാൻ താഴേക്ക് സ്ക്രോൾ ചെയ്യുക
Available Events
🎤
കവിതാ സമാഹാരം പ്രകാശനം: അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും
(രചയിതാവ്: സിനി തോമസ്)
പ്രകാശനം: വീരാൻകുട്ടി, പുസ്തകം ഏറ്റുവാങ്ങൽ: മാധവൻ പുറച്ചേരി
(അധ്യക്ഷൻ: എ.ആർ. പ്രസാദ് മാസ്റ്റർ, പുസ്തക പരിചയം: കെ.വി. സിന്ധു)
സ്ഥലം: നടുപ്പറമ്പിൽ മിനി ഓഡിറ്റോറിയം, കൊട്ടയാട്
04/10/2026
🎤
പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാഹിത്യ പുരസ്കാര സമർപ്പണവും
വിശിഷ്ട സാന്നിധ്യം: ഡോ. സുനിൽ പി ഇളയിടം (പുരസ്കാര ജേതാവ്)
സ്ഥലം: ആലക്കോട് ടൗൺ
05/09/2026
🎤
സർഗ സായാഹ്നം
കഥാ ചർച്ച: ഉതിരം
(രചയിതാവ്: അംബികാസുതൻ മാങ്ങാട്, അവതരണം: പ്രിയ രാധാകൃഷ്ണൻ)
ചർച്ച: പരിഗണനയുടെയും അവഗണനയുടെയും ആവിഷ്കാരം മലയാള കഥയിൽ
(അവതരണം: ആൽബിൻ ജോർജ്)
സ്ഥലം: സർഗവേദി ഹാൾ, ആലക്കോട്
12/08/2026
🎤
വായന കുടിയേറിയ ഒരു ഗ്രാമം
ദേശാഭിമാനി വാരാന്തപ്പതിപ്പ്
02/08/2026
🎤
പുസ്തക ചർച്ച
പുസ്തക ചർച്ച: വടക്കൻ പാട്ടുകൾ
(സംശോധകൻ: കെ വി അച്യുതാനന്ദൻ, അവതരണം: സുരേഷ് ബാബു മണക്കടവ്)
പുസ്തക ചർച്ച: ആ നദിയോട് പേര് ചോദിക്കരുത്
(രചയിതാവ്: ഷീല ടോമി, അവതരണം: എം ബി ഓമന ടീച്ചർ)
സ്ഥലം: സർഗവേദി ഹാൾ, ആലക്കോട്
25/07/2026
🎤
പുസ്തക ചർച്ച
പുസ്തക ചർച്ച: വർഷം വന്ന് കനത്തതും ഗ്രീഷ്മം നിന്ന് പെയ്തതും
(രചയിതാവ്: സുരേഷ് ബാബു ആലക്കോട്, അവതരണം: രമേശൻ പി വി)
ചർച്ച: ഏണസ്റ്റ് ഹെമിങ്വേ എഴുത്ത് ജീവിതം
(അവതരണം: കെ ജെ സ്റ്റീഫൻ)
സ്ഥലം: സർഗവേദി ഹാൾ, ആലക്കോട്
28/06/2026
🎤
ബിബിൻ തോമസ് അനുസ്മരണവും വായനപക്ഷാചരണവും
അനുസ്മരണ യോഗം: ബിബിൻ തോമസ് അനുസ്മരണം
"ഗാനങ്ങൾ: അന്നും ഇന്നും" (മലയാള ചലച്ചിത്ര ഗാനങ്ങളുടെ വശ്യമായ ആവിഷ്കാരം)
(അവതരണം: കെ ജി ശശിധരൻ)
സ്ഥലം: സർഗവേദി ഹാൾ, ആലക്കോട്
26/06/2026
🎤
വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും
പുരസ്കാര ജേതാവ്: ബെന്നി സെബാസ്റ്റ്യൻ കുറ്റിവേലിൽ
പുസ്തക ചർച്ച: മരിയ റോസിന്റെ 'മഠത്തിൽ വിട്ടവൾ മഠം വിട്ടവൾ'
(അവതരണം: രാജു ജോസഫ്)
സ്ഥലം: കരയോഗ മന്ദിരം ഹാൾ, ആലക്കോട്
19/06/2026
🎤
ജാലകം : ഉമ്മറത്തുണരുന്ന അക്ഷര വസന്തം
ആകാശവാണി, കണ്ണൂർ
09/06/2026
🎤
വീട്ടുമുറ്റ ചർച്ച: ഡോ.സുനിൽ പി ഇളയിടം
വിഷയം: മാനുഷികതയും കലയുടെ അനിവാര്യതയും
സ്ഥലം: എ ആർ ഗീതാകുമാരി, സി കെ രാജൻപിള്ള എന്നിവരുടെ വീട്ടുമുറ്റം
07/03/2026
🎤
വീട്ടുമുറ്റ ചർച്ച: ഷൗക്കത്ത്
സ്ഥലം: എ.ആർ. പ്രദീപിൻ്റെ വീട്ടുമുറ്റം
21/01/2026
← Back to Home