26/06/2026-ന് ആലക്കോട് സർഗവേദി ഹാളിൽ ബിബിൻ തോമസ് അനുസ്മരണവും വായനപക്ഷാചരണവും നടന്നു. "ഗാനങ്ങൾ: അന്നും ഇന്നും" എന്ന പേരിൽ മലയാള ചലച്ചിത്ര ഗാനങ്ങളുടെ ആവിഷ്കാരം കെ.ജി. ശശിധരൻ അവതരിപ്പിച്ചു.
| തീയതി | 26/06/2026 |
|---|---|
| സ്ഥലം | സർഗവേദി ഹാൾ, ആലക്കോട് |
| സംഘാടനം | ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറം |
| അനുസ്മരണം | ബിബിൻ തോമസ് അനുസ്മരണ യോഗം |
| പരിപാടി | ഗാനങ്ങൾ: അന്നും ഇന്നും – മലയാള ചലച്ചിത്ര ഗാനങ്ങളുടെ ആവിഷ്കാരം (അവതരണം: കെ.ജി. ശശിധരൻ) |
| അനുബന്ധം | 2026-ലെ എല്ലാ പരിപാടികളും |