ജനുവരി 2026 - പ്രധാനമായും ആലക്കോട് പള്ളിപ്പെരുന്നാളും അരങ്ങം ഉത്സവവും കൊണ്ട് തിരക്കേറിയ ദിനങ്ങളായിരുന്നു. ഈ കാലയളവിൽ സംഘടിപ്പിച്ച പ്രധാന പരിപാടി എഴുത്തുകാരനും പ്രഭാഷകനുമായ ഷൗക്കത്ത് ഉത്‌ഘാടനം ചെയ്ത വീട്ടുമുറ്റ ചർച്ചയായിരുന്നു. എ ആർ പ്രദീപിൻ്റെ വീട്ടുമുറ്റത്തായിരുന്നു ചർച്ച സംഘടിപ്പിച്ചത്. കൂടുതൽ വിവരങ്ങൾ അടുത്ത പേജുകളിൽ.