2026 നു മുൻപുള്ള പരിപാടികളുടെ ശേഖരം
പേജ്
02
സർഗവേദി റീഡേഴ്‌സ് ഫോറം
പഴയ പരിപാടികൾ കാണാൻ താഴേക്ക് സ്ക്രോൾ ചെയ്യുക
Available Events
🎤
അനുമോദനവും സാഹിത്യ കൂട്ടായ്മയും
വിശിഷ്ട സാന്നിധ്യം: കെ വി സുമേഷ് എം ൽ എ, മാധവൻ പുറച്ചേരി
സ്ഥലം: ആലക്കോട് വ്യാപാര ഭവൻ
02-06-2024
🎤
അനുസ്മരണം: ഒ എൻ വി, പി ഭാസ്ക്കരൻ സ്മൃതി സായാഹ്നം
സ്ഥലം: എ ആർ പ്രദീപിൻ്റെ വീട്ടു മുറ്റം
25-02-2024
🎤
അനുസ്മരണം: പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാഹിത്യ പുരസ്കാര സമർപ്പണവും
വിശിഷ്ട സാന്നിധ്യം: സി വി ബാലകൃഷ്ണൻ, സി എം കൃഷ്ണൻ
സ്ഥലം: ആലക്കോട് വ്യാപാര ഭവൻ
20/08/2023
🎤
അനുസ്മരണം: പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാഹിത്യ പുരസ്കാര സമർപ്പണവും
വിശിഷ്ട സാന്നിധ്യം: എം കെ മനോഹരൻ, നാരായണൻ കാവുമ്പായി
സ്ഥലം: ആലക്കോട് വ്യാപാര ഭവൻ
17/08/2022
🎤
കോവിഡ് -19 വ്യാപനം നടന്ന സമയങ്ങളിൽ ഗൂഗിൾ മീറ്റ് വഴി നടന്ന പ്രത്യേക പരിപാടികൾ
Year 2021
🎤
സർഗവേദി നവരത്ന സാഹിത്യ പുരസ്കാര സമർപ്പണവും പത്താമത് വീട്ടുമുറ്റ ചർച്ചയും
വിശിഷ്ട സാന്നിധ്യം: എൻ പ്രഭാകരൻ, ആർ രാജശ്രീ, എ വി പവിത്രൻ
സ്ഥലം: കെ എസ് വിനോദിന്റെ വീട്ടുമുറ്റം
22/12/2019
🎤
അനുസ്മരണം: പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാഹിത്യ പുരസ്കാര സമർപ്പണവും
വിശിഷ്ട സാന്നിധ്യം: ഡോ.അംബികാസുതൻ മാങ്ങാട്, ഡോ.ലിസ്സി മാത്യു
സ്ഥലം: ആലക്കോട് വ്യാപാര ഭവൻ
31/08/2019
🎤
അനുസ്മരണം: മഹാകവി പി കുഞ്ഞിരാമൻ നായർ അനുസ്മരണവും സാഹിത്യ പുരസ്കാര സമർപ്പണവും
വിശിഷ്ട സാന്നിധ്യം: പി.രാമൻ, ഡോ.അംബികാസുതൻ മാങ്ങാട്
സ്ഥലം: ആലക്കോട് വ്യാപാര ഭവൻ
26/05/2019
🎤
വീട്ടുമുറ്റ ചർച്ച: എൻ ശശിധരൻ
വിഷയം: എഴുത്തും വായനയും - പുതിയ വെല്ലുവിളികൾ
സ്ഥലം: കൊട്ടയാട് പാപ്പച്ചൻ ഐക്കരോട്ടിന്റെ വീട്ടുമുറ്റം
10-03-2019
🎤
സാഹിത്യ ചർച്ച: എൻ പ്രഭാകരൻ
വിഷയം: ആഗോളവൽക്കരണവും സാഹിത്യവും
സ്ഥലം: ആലക്കോട് വ്യാപാര ഭവൻ
24-02-2019
🎤
വീട്ടുമുറ്റ ചർച്ച: കെ വി തോമസ്
വിഷയം: കുടിയേറ്റ മേഖലയിലെ എഴുത്തും വായനയും
സ്ഥലം: നെല്ലിപ്പാറ കെ ജെ സ്റ്റീഫൻ മാഷിന്റെ വീട്ടുമുറ്റം
10-02-2019
🎤
അനുസ്മരണം: ഗാന്ധിസ്മൃതിയും പുസ്തക ചർച്ചയും
സ്ഥലം: ആലക്കോട് സർഗ്ഗവേദി ഹാൾ
30/01/2019
🎤
സാംസ്‌കാരിക സായാഹ്നവും നാടകാവതരണവും
നാടകം: ഒരു പുലികഥ (പ്രദീപ് മണ്ടൂർ)
വിശിഷ്ട സാന്നിധ്യം: നാരായണൻ കാവുമ്പായി
സ്ഥലം: ആലക്കോട് ടൗൺ
05/01/2019
🎤
വീട്ടുമുറ്റ ചർച്ച: ഡോ.എ വി അജയകുമാര്‍
വിഷയം: മലയാള നാടകവും നവോത്ഥാനവും
സ്ഥലം: അരങ്ങം ടൗണിനു സമീപം പി ടി തമ്പി യുടെ വീട്ടുമുറ്റം
16/12/2018
🎤
വീട്ടുമുറ്റ ചർച്ച: വി എസ് അനിൽകുമാർ
സ്ഥലം: ആലക്കോട് ടൗണിനു സമീപം എ ആർ ഗീതാകുമാരിയുടെ വീട്ടുമുറ്റം
14/10/2018
🎤
അനുസ്മരണം: പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാംസ്കാരിക സായാഹ്നവും
വിശിഷ്ട സാന്നിധ്യം: പി കെ സുരേഷ്‌കുമാർ
13/09/2018
🎤
കഥയോരം 2018: ദ്വിദിന ചെറുകഥാ ക്ലാസ്
വിശിഷ്ട സാന്നിധ്യം: ഡോ. അംബികാസുതൻ മാങ്ങാട്
സ്ഥലം: ആലക്കോട് വ്യാപാര ഭവൻ
11/05/2018, 12/05/2018
🎤
വീട്ടുമുറ്റ ചർച്ച: എ വി പവിത്രൻ
വിഷയം: വിനോയ് തോമസിന്റെ കരിക്കോട്ടക്കരി നോവൽ
സ്ഥലം: വായാട്ടുപറമ്പ് പറപ്പള്ളി ചാണ്ടി സാറിന്റെ വീട്ടുമുറ്റം
08/04/2018
🎤
വീട്ടുമുറ്റ ചർച്ച: അഭിലാഷ് മോഹൻ
വിഷയം: നവ മുഖ്യധാരാ മാധ്യമങ്ങളുടെ നൈതികത
സ്ഥലം: എ ആർ പ്രദീപിൻ്റെ വീട്ടു മുറ്റം
18/03/2018
🎤
വീട്ടുമുറ്റ ചർച്ച: വിനോയ് തോമസ്
വിഷയം: രമേശൻ ബ്ലാത്തൂരിന്റെ പെരും ആൾ നോവൽ
സ്ഥലം: നെല്ലിപ്പാറ സഖറിയാസ് കുളമാങ്കുഴിയുടെ വീട്ടുമുറ്റം
25/02/2018
← Previous Page
Next Page →