2026 നു മുൻപുള്ള പരിപാടികളുടെ ശേഖരം

പേജ് 03

സർഗവേദി റീഡേഴ്‌സ് ഫോറം

പഴയ പരിപാടികൾ കാണാൻ താഴേക്ക് സ്ക്രോൾ ചെയ്യുക

Available Events

🎤 സാഹിത്യ പാഠശാല രണ്ടാം ഘട്ടം തുടക്കവും പുസ്‌തക പ്രകാശനവും
പുസ്തകം: എഴുത്തിന്റെ സ്വദേശങ്ങൾ (എൻ പ്രഭാകരൻ) വിശിഷ്ട സാന്നിധ്യം: എൻ പ്രഭാകരൻ, കെ വി സിന്ധു സ്ഥലം: എ ആർ പ്രസാദിന്റെ വീട്ടുമുറ്റം 17/12/2017
🎤 സാഹിത്യ പാഠശാല സമാപനവും സാഹിത്യ കൂട്ടായ്മയും
വിശിഷ്ട സാന്നിധ്യം: പി പി രാമചന്ദ്രൻ, എൻ ശശിധരൻ സ്ഥലം: ആലക്കോട് വ്യാപാര ഭവൻ 18/10/2017
🎤 അനുസ്മരണം: പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാംസ്കാരിക സായാഹ്നവും
വിശിഷ്ട സാന്നിധ്യം: ഇ പി രാജഗോപാലൻ സ്ഥലം: ആലക്കോട് വ്യാപാര ഭവൻ 17/08/2017
🎤 സാഹിത്യ പാഠശാല (SCHOOL OF LITERATURE)
വിശിഷ്ട സാന്നിധ്യം: എൻ പ്രഭാകരൻ സ്ഥലം: ആലക്കോട് വ്യാപാര ഭവൻ 09/07/2017
🎤 റീഡേഴ്സ് ഫോറം വാട്ട്സ് ആപ്പ് കൂട്ടായ്മ
വിശിഷ്ട സാന്നിധ്യം: എൻ പ്രഭാകരൻ സ്ഥലം: ആലക്കോട് വ്യാപാര ഭവൻ 28/05/2017
🎤 കുടുംബ സംഗമവും സാംസ്കാരിക സായാഹ്നവും
വിശിഷ്ട സാന്നിധ്യം: മുഹമ്മദ് അഹമ്മദ് സ്ഥലം: ആലക്കോട് വ്യാപാര ഭവൻ 06/05/2017
🎤 സർഗവേദി പ്രവർത്തനങ്ങൾ - 2008 മുതൽ 2017 വരെ
29/01/2008 മുതൽ 16/01/2017 വരെ
🎤 ആലക്കോട് സർഗവേദി ഉദ്ഘാടനവും വയലാർ അനുസ്മരണവും ഗാനസന്ധ്യയും
വിശിഷ്ട സാന്നിധ്യം: കവി ഡി വിനയചന്ദ്രൻ സ്ഥലം: ആലക്കോട് കെ എം ടവർ 25/10/2006