2026 നു മുൻപുള്ള പരിപാടികളുടെ ശേഖരം

പേജ് 01

സർഗവേദി റീഡേഴ്‌സ് ഫോറം

പഴയ പരിപാടികൾ കാണാൻ താഴേക്ക് സ്ക്രോൾ ചെയ്യുക

Available Events

🎤 വീട്ടുമുറ്റ ചർച്ച: സന്തോഷ് എച്ചിക്കാനം
സ്ഥലം: വടക്കനാട് സജിയുടെയും രതി ടീച്ചറിൻ്റെയും വീട്ടുമുറ്റം 30/12/2025
🎤 അനുസ്മരണം: വയലാർ അനുസ്മരണവും ഗാനസന്ധ്യയും
വിശിഷ്ട സാന്നിധ്യം: ഒ കെ മുരളീകൃഷ്ണൻ സ്ഥലം: ആലക്കോട് കരയോഗമന്ദിരം ഹാൾ 26/10/2025
🎤 ചർച്ച: നിലപാടുകൾ വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും
സ്ഥലം: ആലക്കോട് സർഗ്ഗവേദി ഹാൾ 15/10/2025
🎤 അനുസ്മരണം: ഗാന്ധിസ്മൃതി സദസ്സ്
സ്ഥലം: ആലക്കോട് സർഗ്ഗവേദി ഹാൾ 02/10/2025
🎤 ചർച്ച: അല്ലോഹലനും അംബികാസുതൻ മാങ്ങാടിന്റെ എഴുത്തിന്റെ 50 വർഷങ്ങളും
വിശിഷ്ട സാന്നിധ്യം: ഡോ. അംബികാസുതൻ മാങ്ങാട് സ്ഥലം: ആലക്കോട് വ്യാപാര ഭവൻ 01/09/2025
🎤 അനുസ്മരണം: പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാഹിത്യ പുരസ്കാര സമർപ്പണവും
വിശിഷ്ട സാന്നിധ്യം: വിനോയ് തോമസ്, ഇ സന്തോഷ് കുമാർ സ്ഥലം: ആലക്കോട് വ്യാപാര ഭവൻ 24/08/2025
🎤 ചർച്ച: ചലച്ചിത്രഗാനങ്ങളുടെ സ്വാധീനം നമ്മുടെ ജീവിതത്തിൽ
സ്ഥലം: നെല്ലിപ്പാറ ഉപാസനാ ഹാൾ 28/06/2025
🎤 ചർച്ച: വായന പക്ഷാചരണം
വിശിഷ്ട സാന്നിധ്യം: റവ ഫാ. ജിയോ പുളിക്കൽ സ്ഥലം: ആലക്കോട് സർഗ്ഗവേദി ഹാൾ 19/06/2025
🎤 പുസ്തക പ്രകാശനം: ഉടൽ ഭാഷകൾ - സുരേഷ് ബാബു മണക്കടവ്
വിശിഷ്ട സാന്നിധ്യം: ഡോ. കെ വി സിന്ധു, ഷൈജു കെ ചാക്കോ സ്ഥലം: ആലക്കോട് വ്യാപാര ഭവൻ 27-04-2025
🎤 ഒത്തുചേരൽ: റീഡേഴ്സ് ഫോറം അംഗങ്ങളുടെ ഒത്തുചേരൽ
സ്ഥലം: പച്ചത്തുരുത്ത്, കാർത്തികപുരം 06-04-2025
🎤 വീട്ടുമുറ്റ ചർച്ച: രാം മോഹൻ പാലിയത്ത്
വിഷയം: ഗുട്ടൻബർഗ് മുതൽ സുക്കർബർഗ് വരെ സ്ഥലം: ആലക്കോട് അരങ്ങം ബെപാസ് റോഡിലുള്ള എസ് അനിൽകുമാറിന്റെ വീട്ടുമുറ്റം 15-03-2025
🎤 ചർച്ച: ഇരുൾ പടരാതിരിക്കുവാൻ ശാസ്ത്ര ബോധത്തിൻ കൈത്തിരി കൊളുത്തുവാൻ
വിശിഷ്ട സാന്നിധ്യം: ടി.കെ. ദേവരാജൻ സ്ഥലം: ആലക്കോട് സർഗ്ഗവേദി ഹാൾ 25-02-2025
🎤 അനുശോചന യോഗം: എം ടി യുടെ വേർപാട്
സ്ഥലം: ആലക്കോട് സർഗ്ഗവേദി ഹാൾ (25/12/2024 ന് എം ടി വാസുദേവൻ നായർ അന്തരിച്ചു) 26-12-2024
🎤 വീട്ടുമുറ്റ സാഹിത്യ സദസ്സ്: പി എൻ ഗോപീകൃഷ്ണൻ
സ്ഥലം: എ ആർ പ്രസാദിന്റെ വീട്ടുമുറ്റം 20-12-2024
🎤 വീട്ടക വായനാ കൂട്ടം
സ്ഥലം: സി എൻ ഷൈൻ കുമാറിൻ്റെയും നവ്യയുടെയും വീട്ടിൽ 01-12-2024
🎤 അനുസ്മരണം: പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാഹിത്യ പുരസ്കാര സമർപ്പണവും
വിശിഷ്ട സാന്നിധ്യം: പി പി രാമചന്ദ്രൻ, അഭിലാഷ് മോഹൻ സ്ഥലം: ആലക്കോട് വ്യാപാര ഭവൻ 18/08/2024
🎤 വായന പക്ഷാചരണവും ബിപിൻ അനുസ്മരണവും കവിത ചർച്ചയും
കവിത ചർച്ച: ദീപ തോമസ് എഴുതിയ 'ഒറ്റമരക്കാട്' സ്ഥലം: ആലക്കോട് സർഗ്ഗവേദി ഹാൾ 20-06-2024
🎤 വായന പക്ഷാചരണം
സ്ഥലം: ആലക്കോട് സർഗ്ഗവേദി ഹാൾ സംവാദം: കേരള സംസ്കാരത്തിൻ്റെ നാനാർത്ഥങ്ങൾ 19-06-2024
🎤 വീട്ടക വായനാ കൂട്ടം
സ്ഥലം: സി എം തോമസിന്റെയും സിനിയുടെയും വീട്ടിൽ 17-06-2024
🎤 ചർച്ച: പരിസ്ഥിതി ദിനം - ജൂൺ 2
സ്ഥലം: ആലക്കോട് സർഗ്ഗവേദി ഹാൾ 04-06-2024