📰 മാധ്യമങ്ങളിൽ സർഗവേദി

ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറം

പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിൽ വന്ന വാർത്തകളും ലേഖനങ്ങളും

പ്രധാന ലേഖനങ്ങളും പരിപാടികളും

തീയതിമാധ്യമംവിവരണംകാണാൻ
05/09/2026 വീഡിയോ (YouTube) പി.ടി. തങ്കപ്പൻ മാസ്റ്റർ സാഹിത്യ പുരസ്കാര സമർപ്പണ ചടങ്ങ് പേജ്
02/08/2026 ദേശാഭിമാനി വാരാന്തപ്പതിപ്പ് "വായന കുടിയേറിയ ഒരു ഗ്രാമം" – ബിജു കാർത്തിക് എഴുതിയ ലേഖനം: ആലക്കോട്ടെ സർഗവേദി റീഡേഴ്സ് ഫോറത്തിന്റെ വീട്ടുമുറ്റ ചർച്ചകളെക്കുറിച്ച് PDF
09/06/2026 ആകാശവാണി, കണ്ണൂർ "ജാലകം: ഉമ്മറത്തുണരുന്ന അക്ഷര വസന്തം" – വീട്ടുമുറ്റ ചർച്ചകളെക്കുറിച്ചുള്ള പരിപാടി; ശബ്ദരേഖ പേജിൽ പേജ്
22/12/2019 ന്യൂസ് കേരളം – നാട്ടുവർത്തമാനം നവരത്ന സാഹിത്യ പുരസ്കാര സമർപ്പണവും പത്താമത് വീട്ടുമുറ്റ ചർച്ചയും പേജ് (വീഡിയോ)
26/05/2019 സീൽ ന്യൂസ് ചാനൽ പി. കുഞ്ഞിരാമൻ നായർ അനുസ്മരണവും സാഹിത്യ പുരസ്കാര സമർപ്പണവും പേജ് (വീഡിയോ)
11–12/05/2018 ആകാശവാണി കണ്ണൂർ യുവാണി (സഹസംഘാടനം) കഥയോരം 2018 – ദ്വിദിന ചെറുകഥാ ക്ലാസ് പേജ്

പത്രവാർത്തകൾ

ഓരോ പരിപാടിയുടെയും പേജിൽ "പത്ര മാധ്യമങ്ങളിലൂടെ" എന്ന ഭാഗത്ത് ആ പരിപാടിയെക്കുറിച്ച് അച്ചടിച്ചുവന്ന വാർത്തകളുടെ ചിത്രങ്ങളുണ്ട്. സമീപകാല പരിപാടികളുടെ പേജുകൾ:

സർഗവേദിയെക്കുറിച്ചുള്ള വാർത്തകളോ ലേഖനങ്ങളോ പ്രക്ഷേപണങ്ങളോ ഉണ്ടെങ്കിൽ ഈ പേജിൽ ചേർക്കുന്നതാണ്.