പരിപാടികളുടെ സംക്ഷിപ്ത വിവരണങ്ങൾ

സർഗവേദി റീഡേഴ്‌സ് ഫോറം

വർഷം : 2026

2026 വർഷത്തെ പരിപാടികൾ കാണാൻ താഴേക്ക് സ്ക്രോൾ ചെയ്യുക

Available Events

കവിതാ സമാഹാരം പ്രകാശനം: അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും 🎤 കവിതാ സമാഹാരം പ്രകാശനം: അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും
(രചയിതാവ്: സിനി തോമസ്) പ്രകാശനം: വീരാൻകുട്ടി, പുസ്തകം ഏറ്റുവാങ്ങൽ: മാധവൻ പുറച്ചേരി (അധ്യക്ഷൻ: എ.ആർ. പ്രസാദ് മാസ്റ്റർ, പുസ്തക പരിചയം: കെ.വി. സിന്ധു) സ്ഥലം: നടുപ്പറമ്പിൽ മിനി ഓഡിറ്റോറിയം, കൊട്ടയാട് 04/10/2026
പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാഹിത്യ പുരസ്‌കാര സമർപ്പണവും 🎤 പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാഹിത്യ പുരസ്‌കാര സമർപ്പണവും
വിശിഷ്ട സാന്നിധ്യം: ഡോ. സുനിൽ പി ഇളയിടം (പുരസ്‌കാര ജേതാവ്) സ്ഥലം: ആലക്കോട് ടൗൺ 05/09/2026
സർഗ സായാഹ്നം – കഥാ ചർച്ച: ഉതിരം 🎤 സർഗ സായാഹ്നം
കഥാ ചർച്ച: ഉതിരം (രചയിതാവ്: അംബികാസുതൻ മാങ്ങാട്, അവതരണം: പ്രിയ രാധാകൃഷ്ണൻ) ചർച്ച: പരിഗണനയുടെയും അവഗണനയുടെയും ആവിഷ്കാരം മലയാള കഥയിൽ (അവതരണം: ആൽബിൻ ജോർജ്) സ്ഥലം: സർഗവേദി ഹാൾ, ആലക്കോട് 12/08/2026
വായന കുടിയേറിയ ഒരു ഗ്രാമം 🎤 വായന കുടിയേറിയ ഒരു ഗ്രാമം
ദേശാഭിമാനി വാരാന്തപ്പതിപ്പ് 02/08/2026
പുസ്തക ചർച്ച: വടക്കൻ പാട്ടുകൾ 🎤 പുസ്തക ചർച്ച
പുസ്തക ചർച്ച: വടക്കൻ പാട്ടുകൾ (സംശോധകൻ: കെ വി അച്യുതാനന്ദൻ, അവതരണം: സുരേഷ് ബാബു മണക്കടവ്) പുസ്തക ചർച്ച: ആ നദിയോട് പേര് ചോദിക്കരുത് (രചയിതാവ്: ഷീല ടോമി, അവതരണം: എം ബി ഓമന ടീച്ചർ) സ്ഥലം: സർഗവേദി ഹാൾ, ആലക്കോട് 25/07/2026
പുസ്തക ചർച്ച: വർഷം വന്ന് കനത്തതും ഗ്രീഷ്മം നിന്ന് പെയ്തതും 🎤 പുസ്തക ചർച്ച
പുസ്തക ചർച്ച: വർഷം വന്ന് കനത്തതും ഗ്രീഷ്മം നിന്ന് പെയ്തതും (രചയിതാവ്: സുരേഷ് ബാബു ആലക്കോട്, അവതരണം: രമേശൻ പി വി) ചർച്ച: ഏണസ്റ്റ് ഹെമിങ്‌വേ എഴുത്ത് ജീവിതം (അവതരണം: കെ ജെ സ്റ്റീഫൻ) സ്ഥലം: സർഗവേദി ഹാൾ, ആലക്കോട് 28/06/2026
ബിബിൻ തോമസ് അനുസ്മരണവും വായനപക്ഷാചരണവും 🎤 ബിബിൻ തോമസ് അനുസ്മരണവും വായനപക്ഷാചരണവും
അനുസ്മരണ യോഗം: ബിബിൻ തോമസ് അനുസ്മരണം "ഗാനങ്ങൾ: അന്നും ഇന്നും" (മലയാള ചലച്ചിത്ര ഗാനങ്ങളുടെ വശ്യമായ ആവിഷ്കാരം) (അവതരണം: കെ ജി ശശിധരൻ) സ്ഥലം: സർഗവേദി ഹാൾ, ആലക്കോട് 26/06/2026
വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും 🎤 വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും
പുരസ്കാര ജേതാവ്: ബെന്നി സെബാസ്റ്റ്യൻ കുറ്റിവേലിൽ പുസ്തക ചർച്ച: മരിയ റോസിന്റെ 'മഠത്തിൽ വിട്ടവൾ മഠം വിട്ടവൾ' (അവതരണം: രാജു ജോസഫ്) സ്ഥലം: കരയോഗ മന്ദിരം ഹാൾ, ആലക്കോട് 19/06/2026
ജാലകം : ഉമ്മറത്തുണരുന്ന അക്ഷര വസന്തം 🎤 ജാലകം : ഉമ്മറത്തുണരുന്ന അക്ഷര വസന്തം
ആകാശവാണി, കണ്ണൂർ 09/06/2026
വീട്ടുമുറ്റ ചർച്ച: ഡോ.സുനിൽ പി ഇളയിടം 🎤 വീട്ടുമുറ്റ ചർച്ച: ഡോ.സുനിൽ പി ഇളയിടം
വിഷയം: മാനുഷികതയും കലയുടെ അനിവാര്യതയും സ്ഥലം: എ ആർ ഗീതാകുമാരി, സി കെ രാജൻപിള്ള എന്നിവരുടെ വീട്ടുമുറ്റം 07/03/2026
വീട്ടുമുറ്റ ചർച്ച: ഷൗക്കത്ത് 🎤 വീട്ടുമുറ്റ ചർച്ച: ഷൗക്കത്ത്
സ്ഥലം: എ.ആർ. പ്രദീപിൻ്റെ വീട്ടുമുറ്റം 21/01/2026