പരിപാടികളുടെ ശേഖരം
സർഗവേദി റീഡേഴ്‌സ് ഫോറം
2006 മുതൽ 2026 വരെ – വർഷം തിരിച്ച്
2026
2025
2024
2023
2022
2021
2019
2018
2017
2008
2006
2026
· 11 പരിപാടികൾ
🎤
കവിതാ സമാഹാരം പ്രകാശനം: അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും
പുസ്തക പ്രകാശനം · നടുപ്പറമ്പിൽ മിനി ഓഡിറ്റോറിയം, കൊട്ടയാട്
04/10/2026
🎤
പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാഹിത്യ പുരസ്കാര സമർപ്പണവും
പുരസ്കാരം · ആലക്കോട് ടൗൺ
05/09/2026
🎤
സർഗ സായാഹ്നം – കഥാ ചർച്ച: ഉതിരം
സർഗ സായാഹ്നം · സർഗവേദി ഹാൾ, ആലക്കോട്
12/08/2026
🎤
വായന കുടിയേറിയ ഒരു ഗ്രാമം
ദേശാഭിമാനി
02/08/2026
🎤
പുസ്തക ചർച്ച: വടക്കൻ പാട്ടുകൾ
പുസ്തക ചർച്ച · സർഗവേദി ഹാൾ, ആലക്കോട്
25/07/2026
🎤
പുസ്തക ചർച്ച: വർഷം വന്ന് കനത്തതും ഗ്രീഷ്മം നിന്ന് പെയ്തതും
പുസ്തക ചർച്ച · സർഗവേദി ഹാൾ, ആലക്കോട്
28/06/2026
🎤
ബിബിൻ തോമസ് അനുസ്മരണവും വായനപക്ഷാചരണവും
അനുസ്മരണം · സർഗവേദി ഹാൾ, ആലക്കോട്
26/06/2026
🎤
വായനാപുരസ്കാര സമർപ്പണവും പുസ്തക ചർച്ചയും
പുരസ്കാരം · കരയോഗ മന്ദിരം ഹാൾ, ആലക്കോട്
19/06/2026
🎤
ജാലകം : ഉമ്മറത്തുണരുന്ന അക്ഷര വസന്തം
പ്രക്ഷേപണം
09/06/2026
🎤
വീട്ടുമുറ്റ ചർച്ച: ഡോ.സുനിൽ പി ഇളയിടം
വീട്ടുമുറ്റ ചർച്ച · എ ആർ ഗീതാകുമാരി, സി കെ രാജൻപിള്ള എന്നിവരുടെ വീട്ടുമുറ്റം
07/03/2026
🎤
വീട്ടുമുറ്റ ചർച്ച: ഷൗക്കത്ത്
വീട്ടുമുറ്റ ചർച്ച · എ.ആർ. പ്രദീപിൻ്റെ വീട്ടുമുറ്റം
21/01/2026
2025
· 12 പരിപാടികൾ
🎤
വീട്ടുമുറ്റ ചർച്ച: സന്തോഷ് എച്ചിക്കാനം
വീട്ടുമുറ്റ ചർച്ച · വടക്കനാട് സജിയുടെയും രതി ടീച്ചറിൻ്റെയും വീട്ടുമുറ്റം
30/12/2025
🎤
അനുസ്മരണം: വയലാർ അനുസ്മരണവും ഗാനസന്ധ്യയും
അനുസ്മരണം · ആലക്കോട് കരയോഗമന്ദിരം ഹാൾ
26/10/2025
🎤
ചർച്ച: നിലപാടുകൾ വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും
ആലക്കോട് സർഗ്ഗവേദി ഹാൾ
15/10/2025
🎤
അനുസ്മരണം: ഗാന്ധിസ്മൃതി സദസ്സ്
അനുസ്മരണം · ആലക്കോട് സർഗ്ഗവേദി ഹാൾ
02/10/2025
🎤
ചർച്ച: അല്ലോഹലനും അംബികാസുതൻ മാങ്ങാടിന്റെ എഴുത്തിന്റെ 50 വർഷങ്ങളും
ആലക്കോട് വ്യാപാര ഭവൻ
01/09/2025
🎤
അനുസ്മരണം: പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാഹിത്യ പുരസ്കാര സമർപ്പണവും
പുരസ്കാരം · ആലക്കോട് വ്യാപാര ഭവൻ
24/08/2025
🎤
ചർച്ച: ചലച്ചിത്രഗാനങ്ങളുടെ സ്വാധീനം നമ്മുടെ ജീവിതത്തിൽ
നെല്ലിപ്പാറ ഉപാസനാ ഹാൾ
28/06/2025
🎤
ചർച്ച: വായന പക്ഷാചരണം
വായന · ആലക്കോട് സർഗ്ഗവേദി ഹാൾ
19/06/2025
🎤
പുസ്തക പ്രകാശനം: ഉടൽ ഭാഷകൾ - സുരേഷ് ബാബു മണക്കടവ്
പുസ്തക പ്രകാശനം · ആലക്കോട് വ്യാപാര ഭവൻ
27/04/2025
🎤
ഒത്തുചേരൽ: റീഡേഴ്സ് ഫോറം അംഗങ്ങളുടെ ഒത്തുചേരൽ
പച്ചത്തുരുത്ത്, കാർത്തികപുരം
06/04/2025
🎤
വീട്ടുമുറ്റ ചർച്ച: രാം മോഹൻ പാലിയത്ത്
വീട്ടുമുറ്റ ചർച്ച · ആലക്കോട് അരങ്ങം ബെപാസ് റോഡിലുള്ള എസ് അനിൽകുമാറിന്റെ വീട്ടുമുറ്റം
15/03/2025
🎤
ചർച്ച: ഇരുൾ പടരാതിരിക്കുവാൻ ശാസ്ത്ര ബോധത്തിൻ കൈത്തിരി കൊളുത്തുവാൻ
ആലക്കോട് സർഗ്ഗവേദി ഹാൾ
25/02/2025
2024
· 10 പരിപാടികൾ
🎤
അനുശോചന യോഗം: എം ടി യുടെ വേർപാട്
ആലക്കോട് സർഗ്ഗവേദി ഹാൾ
26/12/2024
🎤
വീട്ടുമുറ്റ സാഹിത്യ സദസ്സ്: പി എൻ ഗോപീകൃഷ്ണൻ
വീട്ടുമുറ്റ ചർച്ച · എ ആർ പ്രസാദിന്റെ വീട്ടുമുറ്റം
20/12/2024
🎤
വീട്ടക വായനാ കൂട്ടം
വായന · സി എൻ ഷൈൻ കുമാറിൻ്റെയും നവ്യയുടെയും വീട്ടിൽ
01/12/2024
🎤
അനുസ്മരണം: പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാഹിത്യ പുരസ്കാര സമർപ്പണവും
പുരസ്കാരം · ആലക്കോട് വ്യാപാര ഭവൻ
18/08/2024
🎤
വായന പക്ഷാചരണവും ബിപിൻ അനുസ്മരണവും കവിത ചർച്ചയും
അനുസ്മരണം · ആലക്കോട് സർഗ്ഗവേദി ഹാൾ
20/06/2024
🎤
വായന പക്ഷാചരണം
വായന · ആലക്കോട് സർഗ്ഗവേദി ഹാൾ
19/06/2024
🎤
വീട്ടക വായനാ കൂട്ടം
വായന · സി എം തോമസിന്റെയും സിനിയുടെയും വീട്ടിൽ
17/06/2024
🎤
ചർച്ച: പരിസ്ഥിതി ദിനം - ജൂൺ 2
ആലക്കോട് സർഗ്ഗവേദി ഹാൾ
04/06/2024
🎤
അനുമോദനവും സാഹിത്യ കൂട്ടായ്മയും
ആലക്കോട് വ്യാപാര ഭവൻ
02/06/2024
🎤
അനുസ്മരണം: ഒ എൻ വി, പി ഭാസ്ക്കരൻ സ്മൃതി സായാഹ്നം
അനുസ്മരണം · എ ആർ പ്രദീപിൻ്റെ വീട്ടു മുറ്റം
25/02/2024
2023
· 1 പരിപാടി
🎤
അനുസ്മരണം: പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാഹിത്യ പുരസ്കാര സമർപ്പണവും
പുരസ്കാരം · ആലക്കോട് വ്യാപാര ഭവൻ
20/08/2023
2022
· 1 പരിപാടി
🎤
അനുസ്മരണം: പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാഹിത്യ പുരസ്കാര സമർപ്പണവും
പുരസ്കാരം · ആലക്കോട് വ്യാപാര ഭവൻ
17/08/2022
2021
· 1 പരിപാടി
🎤
കോവിഡ് -19 വ്യാപനം നടന്ന സമയങ്ങളിൽ ഗൂഗിൾ മീറ്റ് വഴി നടന്ന പ്രത്യേക പരിപാടികൾ
2021
2019
· 8 പരിപാടികൾ
🎤
സർഗവേദി നവരത്ന സാഹിത്യ പുരസ്കാര സമർപ്പണവും പത്താമത് വീട്ടുമുറ്റ ചർച്ചയും
വീട്ടുമുറ്റ ചർച്ച · കെ എസ് വിനോദിന്റെ വീട്ടുമുറ്റം
22/12/2019
🎤
അനുസ്മരണം: പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാഹിത്യ പുരസ്കാര സമർപ്പണവും
പുരസ്കാരം · ആലക്കോട് വ്യാപാര ഭവൻ
31/08/2019
🎤
അനുസ്മരണം: മഹാകവി പി കുഞ്ഞിരാമൻ നായർ അനുസ്മരണവും സാഹിത്യ പുരസ്കാര സമർപ്പണവും
പുരസ്കാരം · ആലക്കോട് വ്യാപാര ഭവൻ
26/05/2019
🎤
വീട്ടുമുറ്റ ചർച്ച: എൻ ശശിധരൻ
വീട്ടുമുറ്റ ചർച്ച · കൊട്ടയാട് പാപ്പച്ചൻ ഐക്കരോട്ടിന്റെ വീട്ടുമുറ്റം
10/03/2019
🎤
സാഹിത്യ ചർച്ച: എൻ പ്രഭാകരൻ
ആലക്കോട് വ്യാപാര ഭവൻ
24/02/2019
🎤
വീട്ടുമുറ്റ ചർച്ച: കെ വി തോമസ്
വീട്ടുമുറ്റ ചർച്ച · നെല്ലിപ്പാറ കെ ജെ സ്റ്റീഫൻ മാഷിന്റെ വീട്ടുമുറ്റം
10/02/2019
🎤
അനുസ്മരണം: ഗാന്ധിസ്മൃതിയും പുസ്തക ചർച്ചയും
അനുസ്മരണം · ആലക്കോട് സർഗ്ഗവേദി ഹാൾ
30/01/2019
🎤
സാംസ്‌കാരിക സായാഹ്നവും നാടകാവതരണവും
ആലക്കോട് ടൗൺ
05/01/2019
2018
· 7 പരിപാടികൾ
🎤
വീട്ടുമുറ്റ ചർച്ച: ഡോ.എ വി അജയകുമാര്
വീട്ടുമുറ്റ ചർച്ച · അരങ്ങം ടൗണിനു സമീപം പി ടി തമ്പി യുടെ വീട്ടുമുറ്റം
16/12/2018
🎤
വീട്ടുമുറ്റ ചർച്ച: വി എസ് അനിൽകുമാർ
വീട്ടുമുറ്റ ചർച്ച · ആലക്കോട് ടൗണിനു സമീപം എ ആർ ഗീതാകുമാരിയുടെ വീട്ടുമുറ്റം
14/10/2018
🎤
അനുസ്മരണം: പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാംസ്കാരിക സായാഹ്നവും
അനുസ്മരണം
13/09/2018
🎤
കഥയോരം 2018: ദ്വിദിന ചെറുകഥാ ക്ലാസ്
ആലക്കോട് വ്യാപാര ഭവൻ
12/05/2018
🎤
വീട്ടുമുറ്റ ചർച്ച: എ വി പവിത്രൻ
വീട്ടുമുറ്റ ചർച്ച · വായാട്ടുപറമ്പ് പറപ്പള്ളി ചാണ്ടി സാറിന്റെ വീട്ടുമുറ്റം
08/04/2018
🎤
വീട്ടുമുറ്റ ചർച്ച: അഭിലാഷ് മോഹൻ
വീട്ടുമുറ്റ ചർച്ച · എ ആർ പ്രദീപിൻ്റെ വീട്ടു മുറ്റം
18/03/2018
🎤
വീട്ടുമുറ്റ ചർച്ച: വിനോയ് തോമസ്
വീട്ടുമുറ്റ ചർച്ച · നെല്ലിപ്പാറ സഖറിയാസ് കുളമാങ്കുഴിയുടെ വീട്ടുമുറ്റം
25/02/2018
2017
· 6 പരിപാടികൾ
🎤
സാഹിത്യ പാഠശാല രണ്ടാം ഘട്ടം തുടക്കവും പുസ്‌തക പ്രകാശനവും
പുസ്തക പ്രകാശനം · എ ആർ പ്രസാദിന്റെ വീട്ടുമുറ്റം
17/12/2017
🎤
സാഹിത്യ പാഠശാല സമാപനവും സാഹിത്യ കൂട്ടായ്മയും
ആലക്കോട് വ്യാപാര ഭവൻ
18/10/2017
🎤
അനുസ്മരണം: പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാംസ്കാരിക സായാഹ്നവും
അനുസ്മരണം · ആലക്കോട് വ്യാപാര ഭവൻ
17/08/2017
🎤
സാഹിത്യ പാഠശാല (SCHOOL OF LITERATURE)
ആലക്കോട് വ്യാപാര ഭവൻ
09/07/2017
🎤
റീഡേഴ്സ് ഫോറം വാട്ട്സ് ആപ്പ് കൂട്ടായ്മ
ആലക്കോട് വ്യാപാര ഭവൻ
28/05/2017
🎤
കുടുംബ സംഗമവും സാംസ്കാരിക സായാഹ്നവും
ആലക്കോട് വ്യാപാര ഭവൻ
06/05/2017
2008
· 1 പരിപാടി
🎤
സർഗവേദി പ്രവർത്തനങ്ങൾ - 2008 മുതൽ 2017 വരെ
29/01/2008 – 16/01/2017
2006
· 1 പരിപാടി
🎤
ആലക്കോട് സർഗവേദി ഉദ്ഘാടനവും വയലാർ അനുസ്മരണവും ഗാനസന്ധ്യയും
അനുസ്മരണം · ആലക്കോട് കെ എം ടവർ
25/10/2006
← Back to Home